E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

സുമനസുകളുടെ കരുണകാത്ത് റിയാസും കുടുംബവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരു വൃക്കകളും തകര്‍ന്ന നിർധന യുവാവ് ചികിൽസക്കായി ഉദാരമതികളുെട സഹായം തേടുന്നു. കാസര്‍കോട് കോളിയടുക്കം മഞ്ജങ്കാലിൽ താമസിക്കുന്ന സുള്ള്യ സ്വദേശി റിയാസും കുടുംബവുമാണ് നൻമ വറ്റിയിട്ടില്ലാത്തരുടെ കരുണ തേടുന്നത്. 

ചെറുപ്രായത്തിൽ അന്നം തേടി കോളിയടുക്കത്ത് എത്തിയതാണ് റിയാസ്.കോളിയടുക്കത്ത മരമില്ലിലായിരുന്നു ജോലി. രണ്ടുമാസം മുമ്പ് പുറം വേദന വന്ന് ചികിൽസ തേടിയപ്പോഴാണ് ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്. ആഴ്ച്ചയിൽ മൂന്ന് തവണ നടത്തുന്ന ഡയാലിസിസാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.ജോലിയില്ലാതായതോടെ കൊച്ചുകുട്ടികളടങ്ങിയ കുടുംബം പട്ടിണിയില്ലായി. താമസിക്കുന്ന വീടിന്റെ വാടക പോലും നൽകുന്നത് നാട്ടുകാരാണ്. 

കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാർ സഹായ സമിതി ഉണ്ടാക്കിയിട്ടുണ്ട്. വൃക്ക മാറ്റിവെയ്ക്കാൻ വേണ്ട ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. റിയാസ് ചികിൽസ സഹായ സമിതി അംഗം.രോഗത്തിന് മുമ്പിൽ പകച്ച് നിൽക്കുന്ന മൂന്ന് കുട്ടികളടങ്ങുന്ന റിയാസിന്റെ കുടുംബത്തെ നൻമ വറ്റാത്ത മനസുകൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും 

റിയാസ് ചികിൽസ സഹായ നിധി 

കേരള ഗ്രാമീൺ ബാങ്ക് , ചട്ടഞ്ചാൽ ശാഖ 

A/c: 4069310105425 

IFSC code:KLGB0040693 

റിയാസിന്റെ ഫോൺ: 8139015713

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :