E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 07 2021 08:08 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏവർക്കും സമീപിക്കാൻ കഴിയുന്ന ജനപ്രതിനിധിയാകും താന്‍: എം.ബി.ഫൈസല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏവർക്കും സമീപിക്കാൻ കഴിയുന്ന ജനപ്രതിനിധിയാകും താനെന്ന വാഗ്ദാനമാണ് മലപ്പുറത്തെ ഇടതുസ്ഥാനാർഥി എം.ബി.ഫൈസലിന്റേത്. മണ്ഡലത്തിലെ വികസന മുരടിപ്പിന് എതിരായ ജനവികാരം ഉണ്ടാകുമെന്നാണ് ഇടതുപ്രവർത്തകരും പ്രതീക്ഷിക്കുന്നത് 

മഞ്ചേര, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ പര്യടനം പർത്തിയാക്കിയണ് ഇടതുസ്ഥാനാർഥി വള്ളിക്കുന്നിലെത്തിയത്. ചേലേമ്പ്ര പൊയിൽതൊടിയിൽ നിന്നായിരുന്നു ഇന്നത്തെ ആദ്യവോട്ടുതേടൽ. രാഷ്ട്രീയമൊന്നും അധികം പറയാതെ, നാടിനൊപ്പമുണ്ടാകുമെന്ന ഉറപ്പാണ് പ്രസംഗത്തിന്റെ ചുരുക്കം 

മണ്ഡലത്തിൽ വികസനം ഉണ്ടായിട്ടില്ലെന്ന ആരോപണമാണ് ഇടതുപക്ഷ മുന്നണി പ്രവർത്തകർ ഉന്നയിക്കുന്നത്, കടുത്തചൂടിനെ അവഗണിച്ചും ഒട്ടേറെ പാർട്ടി പ്രവർത്തകരാണ് ഒാരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :