E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 03:09 PM IST

Facebook
Twitter
Google Plus
Youtube

More in North

ഈ വര്‍ഷം ലോഡ്ഷെഡിങ്ങ് ഒഴിവാക്കാൻ ശ്രമം; എം.എം.മണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ വര്‍ഷം ലോഡ്ഷെഡിങ്ങില്ലാതെ മുന്നോട്ടുപോകാനാണ് കെ.എസ്.ഇ.ബിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിന്‍റെ സമ്പൂര്‍ണ വൈദ്യൂതീകരണപ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. 

കോഴിക്കോട് മലയോരമേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പേരാമ്പ്രയില്‍ 33 കെ.വിയുടെ പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിച്ചത്. സബ്സ്റ്റേഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നാല്‍പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ വൈദ്യതി ലഭ്യമാകും. നാലുകോടി 83 ലക്ഷം രൂപയാണ് പുതിയ സബ്സ്റ്റേഷന് ചെലവ് വന്നിട്ടുള്ളത്. സംസ്ഥാനത്തെ നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 

നിര്‍ധനരായ 32 കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി വീട് വയറിങ് ചെയ്തു നല്‍കിയത് വൈദ്യുതി ബോര്‍ഡ് ജീവനക്കാരാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :