E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:39 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് 50 കോടിയുടെ പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് അമ്പതുകോടി രൂപയുടെ പദ്ധതിയുമായി കോര്‍പ്പറേഷന്‍. സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച പത്തുകോടി രൂപക്ക് സ്റ്റേഡിയത്തിന്‍റെ ട്രാക്കും കോര്‍പ്പറേഷന്‍ വകയിരുത്തിയ അമ്പതുകോടി രൂപകൊണ്ട് സ്റ്റേഡിയവും ഗാലറിയും മെച്ചപ്പെടുത്താണ് തീരുമാനം. സ്റ്റേഡിയം അനാസ്ഥമൂലം നശിക്കുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഫുട്ബോള്‍ ദൈവം മറഡോണ വരെ പന്തുരുട്ടിയ മുന്‍സിപ്പല്‍ സ്റ്റേഡിയം അനാസ്ഥയുടെ പൂര്‍ണത കൈവരിച്ചിരുന്നു. കായികതാരങ്ങള്‍ക്ക് പരിശീലനം പോലും നല്‍കാന്‍ കഴിയാതെ സ്റ്റേഡിയം കാടുപിടിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് കോര്‍പ്പറേഷന്‍ അമ്പതുകോടി രൂപ സ്റ്റേഡിയം നവീകരണത്തിനായി നീക്കിവെച്ചത്. സ്റ്റേഡിയത്തിന്‍റെ ഗാലറിപുതുക്കി നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള നവീകരണങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള അമ്പതുകോടി രൂപ വായ്പയായി കണ്ടെത്തും. 

സ്റ്റേഡിയത്തിനകത്ത് മികച്ച ട്രാക്കും ഒരുക്കും. ഫുട്ബോള്‍, ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ടാകും.കളിആസ്വദിക്കാനുള്ള പവലിയന്‍റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. നിലവിലുള്ള ശുചിമുറി സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമാക്കുക കൂടി ചെയ്താല്‍ ജില്ലയിലെ മികച്ചസ്റ്റേഡിയമാക്കി മുന്‍സിപ്പല്‍ സ്റ്റേഡിയത്തെ മാറ്റാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :