E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 05:10 PM IST

Facebook
Twitter
Google Plus
Youtube

More in North

വയനാട്ടിലെ ചെട്ട്യാലത്തൂർ വനഗ്രാമം കാടിറങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ വയനാട്ടിലെ ചെട്ട്യാലത്തൂർ വനഗ്രാമം കാടിറങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിലേക്കായി കേന്ദ്രസർക്കാർ പതിനൊന്ന് കോടി രൂപ അനുവദിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഈ വനഗ്രാമത്തിൽ ആകെ ഇരുന്നൂറ്റി മൂപ്പത്തിരണ്ട് കുടുംബങ്ങളാണുള്ളത്. 

ഇങ്ങനെ പലവിധ ദുരിതങ്ങളാണ് വനഗ്രാമവാസിയായ ബാലകൃഷ്ണൻ കഴിഞ്ഞ കാലയളവിൽ അനുഭവിച്ചത്. അമ്പത്തിയേഴുകാരനായ ഈയാൾ ജനിച്ചുവളർന്ന ചെട്ട്യാലത്തൂർ ഗ്രമാത്തോട് യാത്ര പറയാനൊരുങ്ങുകയാണ്. ആകെയുള്ള അമ്പത് സെന്റ് സ്ഥലം വനംവകുപ്പിന് കൈമാറി പകരം പത്ത് ലക്ഷംരൂപയും വാങ്ങി വൈകാതെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് ചേക്കേറും. മറ്റ് വനഗ്രാമവാസികളും ഗ്രാമത്തിൽനിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകൾ പൂരിപ്പിക്കുന്ന തിരക്കിലാണിപ്പോൾ. നാടുപേക്ഷിക്കുന്നതിൽ സങ്കടമുണ്ടെങ്കിലും വന്യമൃഗശല്യത്തിൽനിന്ന് രക്ഷനേടാനാകുമെന്നതാണ് ഇവരുടെ ആശ്വാസം. 

ഈ ഗ്രാമീണ സൗന്ദര്യവും വൈകാതെ ഇല്ലാതാകും. വർഷങ്ങളായി ഒരുമിച്ച് താമസിച്ചവർ ഇനി വിവിധ ദേശങ്ങളിലേക്ക് ചിതറിപ്പോകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :