E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

അതിവേഗം മണ്ഡലപര്യടനവുമായി ഇടത് മുന്നണി സ്ഥാനാർഥി എം.ബി ഫൈസൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അതിവേഗം മണ്ഡലപര്യടനം പൂർത്തിയാക്കാനുള്ള തിരക്കിട്ട ഒാട്ടത്തിലാണ് ഇടത് മുന്നണി സ്ഥാനാർഥി എം.ബി ഫൈസൽ. മലപ്പുറത്തിന്റെ വ്യാപ്തിയും എതിർസ്ഥാനാർഥിയുടെ പരിചയ സമ്പത്തും പ്രചരണവേഗം കൊണ്ട് മറികടക്കാനുള്ള ഒാട്ടത്തിലാണ് സ്ഥാനാർഥി. 

ഒാടിയെത്താൻ ഒത്തിരി ദൂരമുണ്ട് ഫൈസലിന് രണ്ട് ലക്ഷം വരുന്ന യുഡിഎഫിന്റെ റെക്കോർഡ് ഭൂരിപക്ഷം എങ്ങനെയോടിയാൽ മറികടക്കാനാകുമെന്നറിയില്ല കുഞ്ഞാലിക്കുട്ടിയെന്ന അതികായന്റെ പരിചയ സമ്പത്തിനെ യവൗനം കൊണ്ടോടി മറുകര കാണാനാണ് ഫൈസൽ ശ്രമിക്കുന്നത് ഏഴുനിയമ സഭാ മണ്ഡലങ്ങളുളള വലിയ മലപ്പുറത്ത് പതിമൂന്ന് ലക്ഷം വോട്ടർമാരുണ്ട്.ഇനിയുള്ള പതിനെട്ട് ദിവസം എങ്ങനെയോടിയാലും ഒാരോരുത്തരെയും നേരിൽ കണ്ട് വോട്ട് ചോദിക്കൽ അസാധ്യം 

ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച പരിചയമുണ്ടെങ്കിലും ലോകസഭയിലേക്കുള്ളയോട്ടം ഇതാദ്യം.സ്ഥാനാർഥി മണ്ഡലത്തിന് ശരിക്കൊന്ന് പരിചയപ്പെടുത്താനുള്ള സമയം പോലും മുന്നണികൾക്കില്ലയെന്നതാണ് സത്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :