E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 05:27 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏഴിമല നാവിക അക്കാദമി രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട്ടെ കാര്യങ്കോട് പുഴ വറ്റിവരണ്ടതോടെ ഏഴിമല നാവിക അക്കാദമി രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ. അക്കാദമിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ചീമേനി കക്കടവിലെ പമ്പ് ഹൗസ് പൂട്ടി. ഇതോടെ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി 

ഏഴിമല നാവിക അക്കാദമി , പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ് ,രാമന്തള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വെള്ളമെത്തികുന്ന കാക്കടവിലെ ഇപ്പോഴത്തെ കാഴ്ച്ചയാണിത്. വെറും പാറക്കൂട്ടമായി പുഴ മാറിയിരിക്കുന്നു.ഇതോടെ അമ്പത് ലക്ഷം ലിറ്റർ വെള്ളം എടുത്തിരുന്ന പമ്പ് ഹൗസ് പൂട്ടി. കടുത്ത വേനലിനൊപ്പം അനധികൃത വെള്ളമൂറ്റലുമാണ് ഈ അവസ്ഥക്ക് ഇടയാക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

പദ്ധതിയോട് ചേർന്ന് തടയണ കെട്ടാൻ പലവട്ടം നാട്ടുകാർ സമരം ചെയ്തതാണ്. ഏറെ വൈകി പുഴയിൽ വെള്ളം വറ്റിയതിന് ശേഷമാണ് പണികൾ തുടങ്ങിയത്. പത്ത് കോടിയുടെ പദ്ധതി മഴക്ക് മുമ്പേ പൂർത്തിയാകുകയുമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :