E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

വയനാട് ബത്തേരിയിൽ എഗ് ഫെസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുട്ടയുടെ പെരുമയറിയിച്ച് മൃഗസംരക്ഷണവകുപ്പിന്റെ എഗ് ഫെസ്റ്റ് വയനാട് ബത്തേരിയിൽ. സംസ്ഥാനത്ത് ആദ്യമായാണ് മൃഗസംരക്ഷണവകുപ്പ് മുട്ടയുടെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കാൻ മേള സംഘടിപ്പിക്കുന്നത്. 

മുട്ട എത്ര തരത്തിൽ പാചകം ചെയ്യാം. അറിയാൻ താൽപര്യമുള്ളവർക്ക് ബത്തേരിയിലെ മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് വരാം. മുട്ട കലത്തപ്പം, എഗ്ഗ് ബുർജി, മുട്ട മാല, കാടമുട്ട അച്ചാർ എന്നിങ്ങനെ ഇരുപത്തിയഞ്ചിലധികം ഇനങ്ങൾ തയ്യാറായിരിക്കുന്നു. ലൈവ് കിച്ചണിൽനിന്ന് മുട്ട ബർഗറും, എഗ് സൂപ്പും കഴിക്കാം. കാടമുട്ടമുതൽ ഒട്ടകപക്ഷിയുടെ മുട്ടവരെ ആവശ്യക്കാരെ കാത്തിരിക്കുന്നു. ഇനി മുട്ടത്തോടിൽ വിദ്യാർഥികൾ തീർത്ത കരവിരുതും കാണാം. 

വളർത്തുപക്ഷികളുടെ പ്രദർശനവും വിൽപനയുമുണ്ട്. വിവിധതരത്തിലുള്ള കോഴികളെയും താറാവിനെയും കാടകളെയും വാങ്ങാം. എമുപക്ഷികളും ഒട്ടകപ്പക്ഷിയും കാഴ്ചക്കാരെ ആകർഷിക്കുന്നു. 

വളർത്തുപക്ഷികളുടെ പരിപാലനത്തെക്കുറിച്ചും മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. നാളെയാണ് മേള അവസാനിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :