E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:33 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്ത് വനിതാ പൊലീസ‌ുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്തെ ഇരുപതോളം പൊലീസ് സ്റ്റേഷനുകളുടെ ചുമതല പൂര്‍ണമായും വനിതകള്‍ക്ക് കൈമാറിക്കൊണ്ടാണ് സംസ്ഥാന പൊലീസ് വനിതാ ദിനം ആഘോഷിച്ചത്. ഗതാഗതം മുതല്‍ ക്രമസമാധാനം വരെ വനിതകള്‍ നിയന്ത്രിച്ച കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ നിന്നുളള ചില വനിതാദിന കാഴ്ചകളിലേക്ക്. 

ഫോണ്‍കോളുകള്‍ക്ക് തിരക്കിട്ട് മറുപടി നല്‍കി ബിജി പൊലീസ്. പാറാവ് ജോലിയുടെ തിരക്കിലും‍ വയര്‍ലെസ് സെറ്റിലെത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷിച്ച് ബീന പൊലീസ്. എഴുത്തുകുത്തുകളുടെ തിരക്കിലായിരുന്നു ജസ്നയും സോഭിയും സന്ധ്യമോളുമടങ്ങുന്ന സിവില്‍ പൊലീസ് ഓഫിസര്‍മാര്‍. ഈ ബഹളങ്ങള്‍ക്കിടയിലേക്ക് വനിതാദിനത്തിലെത്തിയ ആദ്യ പരാതിയുടെ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐ തെരേസ പൊലീസുമെത്തി. 

വനിതകളുടെ കയ്യില്‍ ക്രമസമാധാനം സുരക്ഷിതമെന്ന് ഉറപ്പിക്കാന്‍ ഇടയ്ക്ക് ഐജിയും എത്തി. പരാതിക്കാരായും അല്ലാതെയും കൂടുതല്‍ വനിതകള്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെ പൊലീസ് സ്റ്റേഷനുകളിലേക്കെത്തുന്ന കാഴ്ചയും കണ്ടു വനിതാദിനത്തില്‍ വനിതകള്‍ നിയന്ത്രിച്ച പൊലീസ് സ്റ്റേഷനുകളില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :