E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 05:21 PM IST

Facebook
Twitter
Google Plus
Youtube

More in Central

വയലാര്‍ സ്മാരകത്തിന്‍റെ ഗേറ്റിനു മുകള്‍ഭാഗം ഒടിഞ്ഞ നിലയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയിലെ വയലാര്‍ സ്മാരകത്തിന്‍റെ ഗേറ്റിനു മുകള്‍ഭാഗം ഒടിഞ്ഞ നിലയില്‍. ലോഹംകൊണ്ടു തീര്‍ത്ത വാരിക്കുന്തത്തിന്‍റെ മാതൃകയിലുള്ള ഗ്രില്ലാണ് തകര്‍ന്നത്. മണ്ഡപം തകര്‍ക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണെന്ന് സിപിഎം ആരോപിച്ചു. മതിലില്‍ വാഹനം ഉരഞ്ഞ പാടുകളുണ്ട്. 

ഇന്നുരാവിലെയാണ് വയലാര്‍ സ്മാരകത്തിന്‍റെ ഗേറ്റിലെ ഗ്രില്ല് ഒടിഞ്ഞുകിടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സിപിഎം , ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അതുകൊണ്ട് സ്മാരകത്തിന്‍റെ ഗേറ്റിലെ കേടുപാടു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവിരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി. മതിലില്‍ വാഹനം ഇടിച്ചതിന്‍റെ പാടുകളുണ്ട്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനുപിന്നിലെന്ന് ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രകോപനമുണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

രണ്ടു ഗ്രില്ലുകളാണ് ഒടിഞ്ഞത്. മതിലിന് പൊട്ടലുള്ളതിനാല്‍ വാഹനം പുറകോട്ടെടുത്തപ്പോള്‍ തട്ടിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിനുപിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :