E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:57 PM IST

Facebook
Twitter
Google Plus
Youtube

More in Central

വനിതാ കോളജിലേക്ക് ഇരച്ചു കയറി പ്രണയദിനം ആഘോഷിച്ച് കാമുകൻമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വനിതാ കോളജിലേക്ക് ഇരച്ചു കയറിയായിരുന്നു കൊച്ചിയിലെ ഒരു സംഘം കാമുകന്‍മാര്‍ വാലന്‍റൈന്‍സ് ദിനം ആഘോഷിച്ചത്. എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജിലെ വിദ്യാര്‍ഥികളാണ് മുന്നിറിയിപ്പില്ലാതെ സെന്‍റ് തേരേസാസ് കോളജിലെത്തി പ്രണയദിനാഘോഷം സംഘടിപ്പിച്ചത്. 

പാട്ടും കൊട്ടുമെല്ലാമായി ആഘോഷത്തോടെയാണ് പ്രണയദിന പ്രകടനം ലോ കോളജ് കോമ്പൗണ്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. തൊട്ടപ്പുറത്ത് സെന്‍റ് തെരേസാസ് കോളജ് ഗേറ്റിനു മുന്നിലെത്തിയതോടെ കാമുകന്‍മാരുടെ മട്ടുമാറി. അടക്കി വെച്ച പ്രണയം സെന്‍റ് തെരാസാസിലെ പെണ്‍കുട്ടികളോട് പറയാന്‍ അടച്ചിട്ടിരുന്ന ഗേറ്റ് തളളിത്തുറന്ന് ലോ േകാളജിലെ കാമുക മനസുകള്‍ ‍ ഇരച്ചുകയറി. 

വികാരപരവശരായ കാമുകന്‍മാരെ തടയാനുളള കവാടത്തിലെ കാവല്‍ക്കാരന്‍റെ ശ്രമം വൃഥാവിലായി. അകത്തു കടന്ന പയ്യന്‍മാര്‍ ഓടിനടന്ന് പ്രണയം പറഞ്ഞു. 

അപ്രതീക്ഷിതമായ പ്രണയദിനാക്രമണത്തില്‍ സെന്‍റ് തെരേസാസിലെ അധ്യാപകരല്‍പ്പം പകച്ചു പോയെങ്കിലും െപണ്‍കുട്ടികള്‍ കുലുങ്ങിയില്ല. ഇരച്ചു വന്ന കാമുകന്‍മാരെ കൂടി നിന്ന് കൂകി അവരും തിരിച്ചടിച്ചു. 

ഒടുവില്‍ അടുത്ത പ്രണയദിനം ഇതിലും തീവ്രമായി ആഘോഷിക്കുമെന്ന മുന്നറിയിപ്പോടെ കാമുകന്‍മാരുടെ മടക്കം . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :