E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

വനത്തിനുള്ളിൽ ആദിവാസികൾക്ക് വനപാലകരുടെ മർദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വനത്തിനുള്ളിൽ ആദിവാസികൾക്ക് വനപാലകരുടെ മർദനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ കോതമംഗലം വെള്ളാരംകുത്ത് ആദിവാസി കുടിയിലെ രണ്ടുപേർക്കാണ് മർദനമേറ്റത്. ആദിവാസികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 

കുട്ടംപുഴ പൂയംകുട്ടി കൂമ്പൻപാറവനത്തിനുള്ളിൽ കാട്ടുപത്രിപൂവ് ശേഖരിക്കാൻ പോയതായിരുന്നു ഗോപി ഉൾപെട്ട നാലംഗസംഘം.വനത്തിനുള്ളിലെ വാച്ച് ടവറിന് സമീപം പൂവ് ശേഖരിക്കുന്നതിനിടെയാണ് ഇവരെ വനപാലകർ മർദിച്ചത്. 

ഗോപിയും സജീവനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ സജീവിന്റെ ഭാര്യ കുട്ടമ്പുഴ പഞ്ചായത്ത് അംഗമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :