E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:19 PM IST

Facebook
Twitter
Google Plus
Youtube

More in Central

തലച്ചോറിനെ ബാധിച്ച മാറാരോഗത്തിൽ തളർന്ന് മൂന്നു സഹോദരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലച്ചോറിനെ ബാധിച്ച മാറാരോഗത്തിൽ തളർന്ന് മൂന്നു സഹോദരങ്ങൾ. മക്കളുടെ ചികിൽസയ്ക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ് എൺപതു പിന്നിട്ട മാതാവ് ജാനകി. 

സങ്കടം കൂടുമ്പോൾ ഈ അമ്മയുടെ വാക്കുകൾ മുറിയും. കണ്ണു നിറയും.

തന്റെ മൂന്നുമക്കളേയും അപൂർവരോഗം കീഴടക്കിയതിന്റെ വേദന, പറഞ്ഞാൽ ആർക്കു മനസ്സിലാകും. മക്കളാൽ ശുശ്രൂഷിക്കപ്പെടേണ്ട പ്രായത്തിൽ മക്കളുടെ ചികിൽസയ്ക്ക് പണം കണ്ടെത്താനുള്ള പെടാപ്പാടിലാണ് ഈ അമ്മ. 22 വർഷത്തോളമായി രോഗം ബാധിച്ച് കിടപ്പിലാണ് നാൽപത്തിയേഴുകാരനായ മകൻ സാബു. രോഗം മൂലം ജോലിചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ് മറ്റു രണ്ടുമക്കളായ ബോസും ശാന്തയും. പണമില്ലാത്തതിനാൽ സാബുവിന്റെ കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസ മുടങ്ങി. 

നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇതുവരെ ചികിൽസ. നല്ലമനസ്സുള്ളവരുടെ സഹായമില്ലെങ്കിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം

ചികിത്സാസഹായം നൽകാൻ തയ്യാറുള്ള സുമനസുകൾ ബന്ധപ്പെടുക-

SABU P.M

SBT UDAYAMPEROOR BRANCH

ACCOUNT NUMBER 67354411705

IFSC SBTR0000348

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :