E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

സഹജീവി സ്നേഹത്തിന്‍റെ ഉത്തമ മാതൃകയായി ചന്തിരൂര്‍ സ്വദേശി തങ്കച്ചന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹജീവി സ്നേഹത്തിന്‍റെ ഉത്തമ മാതൃകയാണ് ആലപ്പുഴ ചന്തിരൂര്‍ സ്വദേശി തങ്കച്ചന്‍. മുന്‍ പരിചയമില്ലാത്തൊരു ചെറുപ്പക്കാരന് നാളെ സ്വന്തം വൃക്ക ദാനം ചെയ്യുകയാണ് ഇൗ മനുഷ്യസ്നേഹി നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ബൈബിളിലെ ഈ വാചകം ചന്തിരൂര്‍ സ്വദേശി തങ്കച്ചന്‍റെ മനസില്‍ ചെറുപ്പത്തില്‍ പതിഞ്ഞതാണ്.

പൊതുമരാമത്തുവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ നാല്‍പ്പത്തിയൊന്നുകാരന്‍ ഒരു വര്‍ഷം മുമ്പ് കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ പേര് റജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ ഇരുപത്തിയൊന്നുകാരന് വൃക്ക ആവശ്യമുണ്ടെന്നും സമ്മതമെങ്കില്‍ അറിയിക്കണമെന്നും ഒരു മാസം മുന്‍പ് അറിയിപ്പ്. നൂറുവട്ടം സമ്മതമെന്ന് തങ്കച്ചന്‍ മറുപടി നല്‍കി. കൊച്ചിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ. വീട്ടുകാര്‍ പൂര്‍ണ്ണ പിന്തുണയോടെ ഒപ്പമുണ്ട്. 

വിവരമറിഞ്ഞ ജനപ്രതിനിധികളും നാട്ടുകാരും പ്രോല്‍സാഹിപ്പിക്കാനെത്തി. നല്ലമനസിനെ പ്രകീര്‍ത്തിക്കുകയാണ് ചന്തിരൂര്‍ ഗ്രാമം. നിലവില്‍ മലപ്പുറം കുറ്റിപ്പുറത്താണ് തങ്കച്ചന് ജോലി. നാട്ടിലേക്ക് മാറ്റം കിട്ടിയാല്‍ സൗകര്യമാകുമെന്ന് ഭാര്യ റീനു. ട്രാന്‍സ്ഫര്‍ സമയാസമയത്ത് നടന്നുകൊള്ളുമെന്ന് ഭാര്യക്ക് തങ്കച്ചന്‍റെ വക സ്നേഹ ശകാരം. സഹജീവികളോട് കരുണയുള്ളവരാവുക. അതാണ് ഈ നല്ല മനസിന് എല്ലാവരോടുമായി പറയാനുള്ളത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :