E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:18 PM IST

Facebook
Twitter
Google Plus
Youtube

More in Central

എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഡോക്ടർമാരുടെ സാന്ത്വന ഗീതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഡോക്ടർമാരുടെ സാന്ത്വന ഗീതം. രാജ്യാന്തര ശൈശവ അർബുദ ദിനാചാരണത്തിന്റെ ഭാഗമായാണ്, ആശുപത്രിയിലെ പ്രതിവാര സാന്ത്വന സംഗീത വേദിയിൽ ഡോക്ടർമാർ ഗായകരായെത്തിയത്. 

മലയാള സംഗീത ലോകത്തെ പ്രമുഖരടക്കം ആഴ്ചതോറും എത്തുന്ന സാന്ത്വന സംഗീത വേദിയിൽ രോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചാണ് ഡോക്ടർമാർ ഗാനങ്ങൾ ആലപിക്കാനെത്തിയത്. അർബുദ ചികിത്സാവിഭാഗത്തിലെ ഡോക്ടർമാരാണ് സാന്ത്വനഗീതത്തിന് തുടക്കമിട്ടത്ത്. ഇതോടെ മറ്റ് വിഭാഗങ്ങളിലെ ഗായകരായ ഡോക്ടർമാരും ഒപിക്ക് ചെറിയ ഇടവേള നൽകി പാട്ടുപാടാനെത്തി. ചികിത്സ മാത്രമല്ല സംഗീതവും തന്നായി തന്നെ വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു ഡോക്ടർമാരുടെ പ്രകടനം. ബിനാലെ ഫൗണ്ടേഷനും മെഹബൂബ് മെമ്മോറിയൽ ഒാർക്കസ്ട്രയും സംയുക്തമായാണ് ബുധനാഴ്ചകളിൽ ജനറൽ ആശുപത്രയിൽ സാന്ത്വനഗീതം പരിപാടി നടത്തുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :