E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:09 AM IST

Facebook
Twitter
Google Plus
Youtube

More in Central

കടുത്ത വരള്‍ച്ചയില്‍ അപ്പര്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷി നാശത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷി നാശത്തിലേക്ക്. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരം വെള്ളമില്ലാതെ ഉണങ്ങി 

ആലപ്പുഴ ചെന്നിത്തല പുഞ്ചയിലെ ഈ പാടം കാഴ്ചയില്‍ മാത്രമാണ് പച്ചപ്പണിഞ്ഞ് നില്‍ക്കുന്നത്. നെല്‍ച്ചെടികള്‍ക്കിടയില്‍ ഒന്നരയടിവരെ താഴ്ചയില്‍ നിലം വിണ്ടുകീറിക്കിടക്കുന്നു. നൂറുദിവസത്തിന് മുകളില്‍ പ്രായമായ ചെടികളിലെ കതിരുകളില്‍ പകുതിയിലേറെയും പതിരുമാത്രം. പുറം വരമ്പുകള്‍ക്ക് പുറത്തെ വെള്ളത്തില്‍ ലവണാംശം കലര്‍ന്നതോടെ പാടത്തേക്ക് വെള്ളം കയറ്റാനാകാതെ വന്നു. അതോടെ പാടവും കൈത്തോടുമെല്ലാം വരണ്ടുണങ്ങി. കാവുംപാട്ടും നാലുകെട്ടുംകവലയിലും ലവണാംശമുള്ള ഓരുവെള്ളം തടയുന്നതിന് സംവിധാനം ഒരുക്കാതിരുന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്. ഓരുവെള്ളം കയറിയതിനുശേഷം ഷട്ടറിടാനെത്തിയ ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു. 

കൃഷി വകുപ്പിന്‍റെയും ജലസേചന വകുപ്പിന്‍റെയും അനാസ്ഥയാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും ആരോപണമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൊയ്ത്ത് തുടങ്ങണം. കനാലുകളിലെ ജലനിരപ്പ് താഴ്ന്നതോ‌ടെ ഗതാഗത സൗകര്യമില്ലാത്ത പാടങ്ങളില്‍നിന്ന് വള്ളത്തില്‍ കയറ്റിയുള്ള ചരക്കുനീക്കവും അസാധ്യമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :