E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Central

റോബോ റേവ് ഏഷ്യ റോബോട്ടിക്സ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഉജ്വല സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചൈനയിലെ ബീജിങ്ങില്‍ നടന്ന റോബോ റേവ് ഏഷ്യ റോബോട്ടിക്സ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കൊച്ചിയില്‍ ഉജ്വല സ്വീകരണം. മലയാളികളായ നാല്‍വര്‍ സംഘത്തിന് അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയത്. 

കൊച്ചിയിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളായ ഗൗരിശങ്കര്‍, ആദിത്യ, രോഹിത്, ജുൈനദ് എന്നിവരാണ് റോബോ റേവ് ഏഷ്യാ റോബോട്ടിക്സ് ചാംപ്യന്‍ഷിപ്പില്‍ വിജയികളായി കൊച്ചിയില്‍ വിമാനമിറങ്ങിയത്. റോബോട്ടിക് സാങ്കേതിക വിദ്യയിലെ അധുനിക സങ്കേതങ്ങള്‍ ആസ്പദമാക്കി ലോകമെങ്ങുമുളള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന മല്‍സരത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വിജയം. വിജയികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊച്ചിയില്‍ സ്വീകരണമൊരുക്കിയത്. 

ഇരുപത് രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത ഇരുന്നൂറോളം വിദ്യാര്‍ഥികളെ മറികടന്നായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിച്ച മലയാളി വിദ്യാര്‍ഥികളുടെ വിജയം. മഹാരാഷ്ട്ര ആസ്ഥാനമാക്കിയ ഡിസിഎസ് അക്കാദമിയിലായിരുന്നു റോബോട്ടിക് സാങ്കേതികവിദ്യയെ പറ്റിയുളള വിദ്യാര്‍ഥികളുടെ പഠനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :