E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാത തകര്‍ന്നു, യാത്രാദുരിതം രൂക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയില്‍ യാത്രാദുരിതം രൂക്ഷം. തകര്‍ന്ന് വര്‍ഷങ്ങളായിട്ടും റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തുടര്‍ച്ചയായി സമരത്തിലാണ്.‌ തിരുവല്ല- അമ്പലപ്പുഴ സംസ്ഥാന പാതയില്‍ നീരേറ്റുപുറം മുതല്‍ വെട്ടുതോട് പാലംവരെ ഇതാണ് റോഡിന്‍റെ അവസ്ഥ. തകര്‍ന്ന് തരിപ്പണമായ റോഡും ഒപ്പം ചൂടുംകൂടി ആയപ്പോള്‍ റോഡില്‍ പൊടിപൂരം. വലിയ വാഹനങ്ങള്‍ക്ക് പിന്നാലെ പോകുന്ന ചെറുവാഹനങ്ങള്‍ക്ക് റോഡ് കാണാന്‍പോലും പറ്റില്ല. 

കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അറുപത്തിയൊന്‍പത് കോടി രൂപയ്ക്ക് റോഡ് നിര്‍മാണ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ യു.എല‍്.സി.സി എസിന് കരാര്‍ നല്‍കിയതിനെതിരെ നിര്‍മാണ കരാറുകാരുടെ സംഘടന കോടതിയെ സമീപിച്ചു. നിലവില്‍ രൂക്ഷമായ പൊടിശല്യം പരിഹരിക്കാന്‍ കരാറുകാരന്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് റോഡ് നനയ്ക്കുന്നുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിര്‍മാണം പൂര്‍ത്തികരിക്കാത്തതിനെതിരെ കഴിഞ്ഞ അഞ്ച് ദിവസവും നാ‌ട്ടുകാര്‍ സായാഹ്ന ധര്‍ണ നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :