E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 04:04 PM IST

Facebook
Twitter
Google Plus
Youtube

More in Central

ടാറിങ് പൂര്‍ത്തിയായ ദേശീയപാതയില്‍ വന്‍ കുഴി രൂപപ്പെട്ടത് ആശങ്ക പരത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ രണ്ടു മാസം മുമ്പ് മാത്രം ടാറിങ് പൂര്‍ത്തിയായ ദേശീയപാതയില്‍ പൊടുന്നനെ വന്‍ കുഴി രൂപപ്പെട്ടത് ആശങ്ക പരത്തി. നഗരത്തില്‍ പാലാരിവട്ടത്തായിരുന്നു സംഭവം. നാട്ടുകാരുടെ നാടകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, മണിക്കൂറുകള്‍ക്കകം അറ്റകുറ്റപ്പണി നടത്തിയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പ്രശ്നം പരിഹരിച്ചത്. 

നടുറോഡില്‍ മുട്ടനൊരു കുഴി. രണ്ടു മാസം മുമ്പ് മാത്രം ടാറിങ് പൂര്‍ത്തിയായ റോഡിലാണ് ആളൊരാള്‍ക്ക് ഇങ്ങനെ സുഖമായി ഇറങ്ങിനില്‍ക്കാവുന്നത്ര ആഴമുളള കുഴി പൊടുന്നനെ രൂപപ്പെട്ടത്. 

കുഴയിലിറങ്ങിക്കിടന്നും കുഴിയില്‍ വാഴനട്ടുമെല്ലാം നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചതോടെ സംഗതി വഷളായി. പാലാരിവട്ടം മേഖലയിലെ ഗതാഗതം നിലച്ചു.ഇതോടെ പൊലീസ് ഇടപെട്ടു. 

പ്രതിഷേധക്കാര്‍ അറസ്റ്റിലായെങ്കിലും കാര്യം നടന്നു. കുഴിയടയ്ക്കാന്‍ ആളു ‍ പറന്നെത്തി. തല്‍ക്കാലം പ്രശ്നം പരിഹരിച്ചെങ്കിലും പ്രദേശത്തെ റോഡിന്‍റെ സുരക്ഷയെ പറ്റിയുളള നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :