E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:37 PM IST

Facebook
Twitter
Google Plus
Youtube

More in Central

നനഞ്ഞപ്പോൾ നിറം മാറിയ നോട്ട് ചുമട്ടുതൊഴിലാളിക്ക് തലവേദനയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നനഞ്ഞപ്പോൾ നിറം മാറിയ നോട്ട് ചുമട്ടുതൊഴിലാളിക്ക് തലവേദനയായി. പോക്കറ്റിലിട്ടിരുന്ന പുതിയ അഞ്ഞൂറ് രൂപ നോട്ടുകളാണ് വിയർപ്പ് പറ്റിയതോടെ നിറം മാറിയത്. നോട്ട് മാറ്റാൻ ചെന്നപ്പോള്‍‍ ബാങ്ക് അധികൃതരും കയ്യൊഴിഞ്ഞു. 

എറണാകുളം വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയാണ് സിജോ. ജോലിചെയ്തുകിട്ടിയ പണം പോക്കറ്റിലിട്ടുവെന്ന തെറ്റേ സിജോ ചെയ്തുള്ളൂ. കാശുപോയതിന്റെ വിഷമം മാത്രമാണിതെന്നും തന്നെ രാജ്യദ്രോഹിയായി കാണരുതെന്നും സിജോയുടെ അഭ്യർഥന.ഇനി നോട്ടുമാറ്റാൻ ജോലികളഞ്ഞ് ബാങ്കുകൾ കയറിയിറങ്ങാനില്ലെന്ന നിലപാടിലാണ് ഇദ്ദേഹം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :