E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 11:19 PM IST

Facebook
Twitter
Google Plus
Youtube

More in Central

വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തിൽ ജിസിഡിഎയുടെ ആവശ്യം അംഗീകരിക്കില്ല : എന്‍ വേണുഗോപാല്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെയര്‍മാന്‍റെ വസതിയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ജിസിഡിഎയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍. നഷ്ടപരിഹാരമാവശ്യപ്പെട്ട് തനിക്ക് കത്തയച്ച ജിസിഡിഎ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ‍ മുന്‍ ചെയര്‍മാന്‍ പറഞ്ഞു. നിലവിലെ സെക്രട്ടറിയും എക്സിക്യൂട്ടീവ് എന്‍ജിനീയറും ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു. 

ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഈ ക്രമക്കേടുകളുടെ തുടര്‍ച്ചയാണ് ജിസിഡിഎ ചെയര്‍മാന്‍റെ വസതിയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവവുമെന്നാണ് വേണുഗോപാലിന്‍റെ ആരോപണം. 

താന്‍ വീടൊഴിഞ്ഞ് ഏഴു മാസത്തിനിടെ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപ്പെട്ട ചില സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചെത്തിയതിനെ പറ്റിയും അന്വേഷണം വേണമെന്നും മുന്‍ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 

വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെ പേരില്‍ ‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ജിസിഡിഎയുടെ ആവശ്യം അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ എന്‍.വേണുഗോപാല്‍ സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :