E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:32 PM IST

Facebook
Twitter
Google Plus
Youtube

More in Central

മാലിന്യവാഹിനിയായി ഇടപ്പള്ളി മുട്ടാര്‍പ്പുഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ഇടപ്പളളിയില്‍ നാട്ടുകാരുടെ ജീവിതം ദുസഹമാക്കി മുട്ടാര്‍ പുഴയിലെ മാലിന്യം. ഫ്ളാറ്റുകളിലും മാളുകളിലും നിന്നുളള മാലിന്യം പുഴയിലേക്ക് ഒഴുക്കി വിടുന്നത് പതിവായതോടെ രൂക്ഷമായ ദുര്‍ഗന്ധം സഹിച്ചാണ് പുഴയ്ക്ക് ചുറ്റും താമസിക്കുന്നവരുടെ ജീവിതം. നാട്ടിലെ കുടിവെളള സ്രോതസുകളെ ബാധിക്കുന്ന തലത്തിലേക്ക് പ്രശ്നം വളര്‍ന്നിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കൊച്ചി ഇടപ്പളളി ജങ്ഷനില്‍ നിന്ന് വിളിപ്പാടകലെ മുട്ടാര്‍ പുഴയുടെ തീരത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന കല്യാണിയമ്മയുടെ വാക്കുകളിലുണ്ട് മലിനമായ പുഴ ഒരു നാടിന് നല്‍കുന്ന സങ്കടങ്ങളെല്ലാം. ഒരുകാലത്ത് നാട്ടുകാര്‍ കുടിനീരിനായി ഉപയോഗിച്ചു കൊണ്ടിരുന്ന പുഴയെ ഓര്‍ത്ത് ഇന്ന് കണ്ണീര്‍ വാര്‍ക്കുകയാണ് നാട്ടിലെ മുതിര്‍ന്ന പൗരന്‍മാരെല്ലാം. 

ഫ്ളാറ്റില്‍ നിന്നും ഷോപ്പിങ് മാളുകളില്‍ നിന്നുമുളള മാലിന്യം നിയന്ത്രണമില്ലാതെ ഒഴുക്കി വിട്ടതോടെയാണ് പുഴയിലെ വെളളം കറുത്തു കലങ്ങിയത്. രൂക്ഷമായ ദുര്‍ഗന്ധത്തിനൊപ്പം മറ്റ് ജലസ്രോതസുകള്‍ മലിനമാകുക കൂടി ചെയ്തതോടെ നാട്ടില്‍ ജീവിതം തന്നെ ദുസഹമായിരിക്കുന്നു ഇവര്‍ക്ക്. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കൊടുവിലും ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിന് പുതിയ വഴികള്‍ തേടുകയാണ് നാട്ടുകാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :