E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:52 PM IST

Facebook
Twitter
Google Plus
Youtube

More in Central

അര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി മ്യുസീഷന്‍സ് കോര്‍ഡിനേഷന്‍ ഓഫ് കേരള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി മ്യുസീഷന്‍സ് കോര്‍ഡിനേഷന്‍ ഓഫ് കേരള. ‍ഡോക്ടര്‍ വി.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും പ്രമുഖ സംഗീത സംവിധായകര്‍ അണിനിരന്ന ഗാനസന്ധ്യയും ഉള്‍പ്പെടുത്തി കാതോരം എന്ന പേരിലായിരുന്നു പരിപാടി. 

സംഗീതരംഗത്തെ കലാകാരന്മാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മ്യുസീഷന്‍സ് കോര്‍ഡിനേഷന്‍ ഓഫ് കേരളയാണ് അര്‍ബുദ ബോധവല്‍ക്കരണത്തിനിറങ്ങിയത്. അര്‍ബുദരോഗ ചികില്‍സാ രംഗത്തെ പ്രഗത്ഭനായ ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണ ക്ലാസുകള്‍. കാതോരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്തുണയുമായി പ്രശസ്ത സംഗീതസംവിധായകരായ ബേണി ഇഗ്നേഷ്യസ്, ബിജിപാല്‍ ഗാനരചയിതാവ് സന്തോഷ് വര്‍മ തുടങ്ങിയവര്‍ എത്തി. 

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഈലോകത്തോട് വിടപറഞ്ഞ പി.ഭാസ്കരന്‍ , ഒ.എന്‍ ‍.വി, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി, ജി.ദേവരാജന്‍ , രവീന്ദ്രന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സംഗീത നിശ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :