E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

വാട്സാപ്പിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതി; അഡ്മിനും അംഗവും അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

watsapp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബോവിക്കാനം ∙ പഞ്ചായത്ത് അംഗത്തിനെതിരെ വാട്സാപ് ഗ്രൂപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനു ഗ്രൂപ്പ് അഡ്മിനും സന്ദേശം പോസ്റ്റ് ചെയ്തയാളും അറസ്റ്റിൽ. മല്ലം മുണ്ടപ്പള്ളത്തെ എം.മുഹമ്മദ് അലി (42), ചാൽക്കരയിലെ സിദ്ദീഖ് (30) എന്നിവരെയാണ് ആദൂർ എസ്ഐ എ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. 

മുളിയാർ പഞ്ചായത്ത് അംഗമായ അനീസ മൻസൂർ മല്ലത്തിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് അലി അഡ്മിനായ വോയ്സ് ഓഫ് ബോവിക്കാനം എന്ന വാട്സാപ് ഗ്രൂപ്പിലാണ് അനീസയെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചത്. ഇതിനെതിരെ ഇവർ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയും തുടർന്ന് ആദൂർ പൊലീസിനു കൈമാറുകയുമായിരുന്നു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :