E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മനോരമ ആഴ്ചപ്പതിപ്പ് - സപ്ലൈകോ കൂപ്പൺ പദ്ധതിക്ക് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനോരമ ആഴ്ചപ്പതിപ്പുമായി സഹകരിച്ച് സപ്ലൈകോ നടപ്പാക്കുന്ന കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി തിലോത്തമൻ കൊച്ചിയിൽ നിർവഹിച്ചു. ഭക്ഷ്യഭദ്രതാപദ്ധതി മാർച്ചിൽ പൂർണതോതിൽ നടപ്പാകുന്നതടെ പൊതുവിതരണശൃംഖലയിലെ അഴിമതി പൂർണമായും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പുമായുള്ള ധാരണാപത്രം എഡിറ്റർ ഇൻ ചാർജ് കെഎ ഫ്രാൻസിസിന് സപ്ലൈകോ എംഡി എപിഎം മുഹമ്മദ് ഹനീഷ് കൈമാറി. കൂപ്പൺ അടങ്ങിയ പുതിയ ആഴ്ചപ്പതിപ്പ് മലയാള മനോരമ അടുക്കളത്തോട്ടം പദ്ധതി വിജയി ജെസി ജെയിംസിന് നൽകി മന്ത്രി തിലോത്തമൻ പ്രകാശനം ചെയ്തു. സാധാരണക്കാർക്ക് ന്യായവിലയ്ക്ക് ഉൽപന്നങ്ങളെത്തിക്കാനുള്ള സ്പ്ലൈകോയുടെ പദ്ധതികൾക്ക് മനോരമയുടെ പിന്തുണ എഡിറ്റർ ഫിലിപ്പ് മാത്യു വാഗ്ദാനം ചെയ്തു. സ്പ്ലൈകോ ജനറൽ മാനേജർ കെ വേണുഗോപാൽ മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം രാജഗോപാലൻ നായർ സീനിയർ ജനറൽ മാനേജർ തോമസ് രവി എന്നിവരും ചടങ്ങിൽ പങ്കെുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :