E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:40 PM IST

Facebook
Twitter
Google Plus
Youtube

More in Central

കുട്ടനാടിനോടുള്ള അവഗണന: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടനാടിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടങ്ങി. ആലപ്പുഴ കിടങ്ങറ ജംക്‌ഷനിലാണ് യു.ഡി.എഫ് ജനപ്രതിനിധികളുടെ രണ്ടുദിവസത്തെ സമരം നടക്കുന്നത്.

പതിനെട്ട് ആവശ്യങ്ങളുമായാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം, റോഡുകള്‍ , നെല്ല് സംഭരണ തുക വിതരണം, കൃഷിനാശത്തിന്‍റെ നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യവികസനം, ഓരുമുട്ട് നിര്‍മാണം, പോളനിര്‍മാര്‍ജനം എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് സമരം നടത്തുന്നത്. മുന്‍ സര്‍ക്കാരിന്‍റെ പദ്ധതികളടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തലാക്കുകയാണെന്ന് എം.പി ആരോപിച്ചു.

കുട്ടനാട് മേഖലയിലെ ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :