E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 11:50 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഒടുവില്‍ കൊച്ചി കോര്‍പറേഷന്‍ കൊതുകിനെ കൊല്ലാനിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒടുവില്‍ കൊച്ചി കോര്‍പറേഷന്‍ കൊതുകിനെ കൊല്ലാനിറങ്ങി. കൊതുകുശല്യത്തെ കുറിച്ചുളള നഗരവാസികളുടെ പരാതി പെരുകിയതോടെയാണ് നഗരസഭ കാനകളുടെയും ജലസ്രോതസുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അതേസമയം നഗരവാസികളുടെ കണ്ണില്‍പ്പൊടിയിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കാര്യമായൊന്നും കോര്‍പറേഷന്‍ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

കാനകളില്‍ താവളമുറപ്പിച്ച കൊതുകിന്‍ കൂട്ടത്തെ കുത്തിയോടിക്കുകയാണ് നഗരസഭ ജീവനക്കാര്‍. കാലങ്ങളായി മാലിന്യം കെട്ടിക്കിടന്നിരുന്ന കാനകള്‍ വൃത്തിയാക്കിയാണ് കൊതുകിനെ കൊല്ലാനുളള ദൗത്യം കോര്‍പറേഷന്‍ തുടങ്ങിയത്. പേരണ്ടൂര്‍ കനാലടക്കം മലിനമായ ജലാശയങ്ങളിലും പേരിനെങ്കിലുമുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പണത്തിന് പരിമിതിയുണ്ടെങ്കിലും ഉളള പദ്ധതി വിഹിതത്തില്‍ ലഭ്യമായ പണം കൊണ്ട് നഗരവാസികളുടെ പരാതി ഒരു പരിധിവരെയെങ്കിലും പരിഹരിക്കാനാകുമെന്നാണ് നഗര ഭരണാധികാരികളുടെ വിശ്വാസം. 

അതേസമയം കൊതുകുശല്യമൊഴിവാക്കാനുളള ഫലപ്രദമായ നടപടികളൊന്നും നഗരസഭ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. ആത്മാര്‍ഥതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് മുപ്പത്തിയൊന്നോടെ നഗരത്തിലെ മുഴുവന്‍ കാനകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോര്‍പറേഷന്‍റെ ലക്ഷ്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :