E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഒന്നരവയസ്സുകഴിഞ്ഞ കുട്ടിക്ക് ഒരേസമയം കരളും വൃക്കയും മാറ്റിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒന്നരവയസ്സുകഴിഞ്ഞ കുട്ടിക്ക് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഒരേസമയം കരളും വൃക്കയും മാറ്റിവച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ഏറ്റവും ചെറിയ കുഞ്ഞില്‍ ലോകത്തിലെ തന്നെ ആദ്യത്തേതെന്ന് അവകാശപ്പെടുന്ന ശസ്ത്രക്രിയ നടത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ഷിനുവിന്റെയും സരിതയുടെയും മകള്‍ പാര്‍വതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. 

മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് പ്രൈമറി ഹൈപ്പറോക് സെലറിയ എന്ന അപൂര്‍വ ജനിതക രോഗം പാര്‍വതിയില്‍ കണ്ടെത്തിയത്. കരളിലെ ചില എന്‍സൈമുകളുടെ അപര്യാപ്തത മൂലം രക്തത്തിലെ ഒാക്്സലേറ്റിന്‍റെ അളവ് ഉയരുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന അസുഖത്തിന് കരളും വൃക്കയും ഒരേസമയം മാറ്റിവയ്ക്കുക മാത്രമായിരുന്നു പോംവഴി. അച്ഛന്‍ ഷിനു കരളും അമ്മൂമ്മയായ സതി വൃക്കയും നല്‍കാന്‍ തയാറായി. ഭാരക്കുറവും വലിപ്പക്കുറവുമുള്ള കുഞ്ഞുശരീരത്തില്‍ വലിയവെല്ലുവിളികള്‍ താണ്ടിയാണ് ഡോക്ടര്‍മാര്‌‍ ശസ്ത്രകിയ പൂര്‍ത്തിയാക്കിയത്. 

അമ്പത്തിയൊന്നുദിവസത്തെ നിരീക്ഷണത്തിനും തീവ്രപരിചരണത്തിനും ഒടുവിലാണ് കുഞ്ഞ് സുഖംപ്രാപിച്ചത്. വാക്കുകള്‍ മുറി‍ഞ്ഞ് നിറ കണ്ണുകളോടെ നന്ദി പറഞ്ഞാണ് പാര്‍വതിയെയും കൂട്ടി രക്ഷിതാക്കള്‍ ആശുപത്രി വിട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :