E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 07 2021 07:02 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഉദയംപേരൂര്‍ പാചകവാതക ബോട്‍ലിങ് പ്ലാന്‍റ് പ്രവര്‍ത്തനം പുനരാരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൊഴിലാളി സമരം അവസാനിച്ചതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഉദയംപേരൂര്‍ പാചകവാതക ബോട്‍ലിങ് പ്ലാന്‍റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. സമരത്തിലായിരുന്ന തൊഴിലാളികള്‍ ഇന്ന് രാവിലെ മുതല്‍ ജോലിക്കു കയറി. സമരംമൂലം പ്രതിസന്ധിയിലായ പാചകവാതകവിതരണം രണ്ടു ദിവസത്തിനകം സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷ. 

സങ്കടത്തോടെ മാത്രം ആളുകള്‍ നോക്കുന്ന ആംബുലന്‍സിനു മുന്നില്‍ ഇങ്ങനയൊരു സന്തോഷ പ്രകടനം പതിവില്ലാത്തതാണ്. പ്ലാന്‍റിനുളളില്‍ മുഴുവന്‍ സമയ ആംബുലന്‍സ് സേവനമെന്ന ഇരുപത്തിനാല് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യം യാഥാര്‍ഥ്യമായതിന്‍റെ ആഹ്ലാദമാണ് ഉദയംപേരൂര്‍ ഐഒസി ബോട്്ലിങ് യൂണിറ്റിലെ തൊഴിലാളികള്‍ ഇങ്ങനെ പ്രകടിപ്പിച്ചത്. 

ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്ലാന്‍റില്‍ മുഴുവന്‍ സമയവും ആംബുലന്‍സ് സേവനമുറപ്പാക്കാന്‍ ഐഒസി മാനേജ്മെന്‍റ് തയാറായത്. പ്ലാന്‍റിനുളളിലെ തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ താല്‍ക്കാലിക ജീവനക്കാരനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്ന ദുരവസ്ഥയാണ് ആറു ദിവസം നീണ്ട തൊഴിലാളി സമരത്തിലേക്ക് നയിച്ചത്. സമരത്തെ തുടര്‍ന്ന് മധ്യകേരളത്തിെല പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ രണ്ടു ദിവസത്തിനകം പാചകവാതക വിതരണം സാധാരണനിലയിലാകുമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ വിലയിരുത്തല്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :