E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് മുന്‍ ജിസിഡിഎ ചെയര്‍മാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിസിഡിഎ ചെയര്‍മാന്‍റെ ഔദ്യോഗിക വസതിയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് മുന്‍ ചെയര്‍മാന്‍ ‍എന്‍.വേണുഗോപാല്‍. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയെ പറ്റി അന്വേഷിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. തന്‍റെ ഭരണകാലത്ത് ജിസിഡിഎയുടെ സ്ഥലം അന്യാധീനപ്പെട്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാവ് ‍ കൂടിയായ എന്‍.വേണുഗോപാല്‍ അവകാശപ്പെട്ടു. 

ജിസിഡിഎ ചെയര്‍മാന്‍റെ ഔദ്യോഗിക വസതിയില്‍ നിന്ന് നഷ്ടപ്പെട്ട വീട്ടുസാധനങ്ങള്‍ താന്‍ കൊണ്ടുപോയതാണെന്ന തരത്തിലുയര്‍ന്ന ആക്ഷേപം വ്യക്തിപരമായി വേദനിപ്പിച്ചെന്നും വേണുഗോപാല്‍ പറഞ്ഞു. വീടൊഴിഞ്ഞപ്പോള്‍ വീട്ടുസാധനങ്ങള്‍ രേഖാമൂലം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നെന്നു പറഞ്ഞ വേണുഗോപാല്‍ പുതിയ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ തന്നെ തന്‍റെ നിരപരാധിത്വം അംഗീകരിച്ച കാര്യവും ചൂണ്ടിക്കാട്ടി. 

താന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പുണ്ടായിരുന്ന ഭരണസമിതിയുടെ കാലത്താണ് ജിസിഡിഎയുടെ ഭൂമി നഷ്ടപ്പെട്ടതെന്നും താന്‍ ചെയര്‍മാനായിരുന്ന കാലത്ത് സ്ഥാപനത്തിന് ഒരു സെന്‍റ് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. 

അതേസമയം ജിസിഡിഎ ചെയര്‍മാന്‍റെ വസതിയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തിലെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :