E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:15 AM IST

Facebook
Twitter
Google Plus
Youtube

More in Central

നെല്‍ച്ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ കൃഷിവകുപ്പിന്റെ ഡ്രോണ്‍ പരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാടത്ത് മുഞ്ഞ ബാധയുണ്ടോ എന്നറിയാന്‍ വയല്‍ മുഴുവന്‍ ഇനി നടന്നു നോക്കണ്ട. നെല്‍ച്ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ നേരത്തെ കണ്ടെത്താന്‍ കൃഷിവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന തുടങ്ങി. ഹൈടെക് പരിശോധനയിലൂടെ നെല്‍ചെടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാല്‍ പദ്ധതി രാജ്യത്തിന് മാതൃകയാകും. റണ്‍വെ വേണ്ട. പച്ചവിരിച്ച പാടത്തിനരുകിലെ താല്‍ക്കാലിക ഹെലിപ്പാടില്‍നിന്ന് ഡ്രോണ്‍ പറന്നുയര്‍ന്നു. 

വെറുതെ വയലിന്‍റെ ഭംഗി പകര്‍ത്തുകയല്ല.സംഗതി ശാസ്ത്രീയ പരിശോധനയാണ്. ഏക്കറുകണക്കിനുവരുന്ന പാടത്തെ നെല്‍ചെടികളില്‍ എവിടെയെങ്കിലും നിറം മാറ്റമോ വളര്‍ച്ചാ കുറവോ ഉണ്ടെങ്കില്‍ കണ്ടെത്തും. വെറുതെ ചിത്രം പകര്‍ത്തുകയല്ല മറിച്ച് ഒരു സ്കാനിങ് തന്നെ. ചെടികളുടെ ആരോഗ്യം ഇലകളുടെ നിറവ്യത്യാസം എന്നിവ ക്യാമറയിലൂടെ പകര്‍ത്തിയെടുത്ത് കമ്പ്യൂട്ടര്‍ സഹായത്തോടെ കീടങ്ങളുടെ സ്വാധീനം കണ്ടെത്തും. 

വിതച്ചുകഴിഞ്ഞ പാടത്ത് ഓരോ പതിനഞ്ചുദിവസവും ഇടവിട്ട് പരിശോധനയാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. നെല്‍ചെടികളില്‍ രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മുഞ്ഞ ഉള്‍പ്പെടെയുള്ളവ പടരുന്നത് തടയാനാകും. കോര്‍പ്പ് ഹെല്‍ത്ത് മാനേജ്മെന്‍റ് സ്കീമിന്‍റെ ഭാഗമായുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള പരീക്ഷണ പരിശോധന കുട്ടനാട്ടിലെ അയ്യായിരം ഹെക്ടര്‍ നിലത്താണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. വിജയിച്ചാല്‍ പദ്ധതി രാജ്യത്തിന് മാതൃകയാകും. അടുത്തവര്‍ഷം കുട്ടനാട്ടിലെ മുഴുവന്‍ കൃഷിയിടങ്ങള്‍ക്കു മുകളിലൂടെയും ക്യാമറക്കണ്ണുകള്‍ പറക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :