E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൊതുവിദ്യാലയങ്ങളിൽ ഈ വർഷം മുതൽ ഡിജിൽ ക്ലാസ്റൂമുകൾ കൊണ്ടുവരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഈ വര്‍ഷം സാങ്കേതികവല്‍ക്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. വിദ്യാഭ്യാസ മികവ് ഉയര്‍ത്തുകയെന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി തിരുവല്ലയില്‍ പറഞ്ഞു. 

തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂര്‍ പഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്കൂളികളിലായി പന്ത്രണ്ട് ലക്ഷം രൂപയ്ക്കാണ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ ഒരുക്കിയത്. നന്നൂര്‍ എല്‍.പി.സ്കൂളില്‍ ഒരുക്കിയ ഡിജിറ്റല്‍ ക്ലാസ് മുറി മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ എട്ടുമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസ് മുറികള്‍ ആദ്യഘട്ടത്തിലും താഴ്ന്ന ക്ലാസുകള്‍ അടുത്തഘട്ടത്തിലും സാങ്കേതികവല്‍ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ മുദ്രാവാക്യവുമായി സ്കൂള്‍ മുറ്റത്തൊരുക്കിയ ഒപ്പുശേഖരണത്തെ പ്രത്യേകം അഭിനന്ദിച്ചശേഷമാണ് മന്ത്രി വേദിവിട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :