E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 07:32 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ആലുവ മണപ്പുറമൊരുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ആലുവ മണപ്പുറമൊരുങ്ങി. മഹാദേവക്ഷേത്രത്തില്‍ രാവിലെ പ്രഭാത പൂജകള്‍ കഴിഞ്ഞാല്‍ പുഴയോരത്തെ ബലിത്തറകളില്‍ തര്‍പ്പണം ആരംഭിക്കും. സുരക്ഷയ്ക്കായി 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട് 

ശിവരാത്രി വെള്ളിയാഴ്ചയും കുംഭത്തിലെ അമാവാസി ഞായറാഴ്ചയും ആയതിനാല്‍ ഇക്കൊല്ലം മൂന്നുദിവസം മണപ്പുറത്തേക്കു ഭക്തജനപ്രവാഹമുണ്ടാകും. വെളളിയാഴ്ച രാവിലെ മുതല്‍ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാകും. അര്‍ധരാത്രി ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും വിശേഷാല്‍ പൂജകളും നടക്കുന്നതോടെ ബലിതര്‍പ്പണം ഒൗപചാരികമായി ആരംഭിക്കും. മണപ്പുറത്തിന്‍റെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതും ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതുമാണ് ഇത്തവണ സംഘാടനത്തിലെ പുതുമ. 

മണപ്പുറത്തിന് അക്കരെയുളള അദ്വൈതാശ്രമത്തിലും പൂജകളുണ്ടാകും. ഭക്തരുടെ തിരക്ക് പരിഗണിച്ച് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :