E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:00 AM IST

Facebook
Twitter
Google Plus
Youtube

More in Central

വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളുമായി ആൽബർഷ്യൻ ഇന്റർനാഷണൽ എക്സ്പോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളുമായി ആൽബർഷ്യൻ ഇന്റർനാഷണൽ എക്സ്പോയ്ക്ക് തുടക്കം. എറണാകുളം സെന്റ്ആൽബർട്ട്സ് കോളജാണ് നാലു ദിവസത്തെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 

സംസ്ഥാനത്തെ വിവിധ കോളജുകളിലും സ്കൂളുകളിലും നിന്നുമുള്ള ഇരുന്നൂറിലധികം പ്രതിഭകൾ. അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും പ്രദർശിപ്പിക്കുന്ന 122 സ്റ്റാളുകൾ. ഊർജ സംരക്ഷണത്തിനുള്ള മാതൃകകളാണ് മേളയിലെ മുഖ്യാകർഷണം. ഒപ്പം ജലസംരക്ഷണത്തിനുള്ള പ്രായോഗികമാർഗങ്ങളും കുട്ടികൾ മുന്നോട്ടുവയ്ക്കുന്നു. അപകടങ്ങളിൽ കാൽനടയാത്രക്കാരെ സംരക്ഷിക്കാൻ ചില നൂതന മാർഗങ്ങളുമുണ്ട് പ്രദർശനത്തിൽ. 

പ്രദർശനങ്ങൾക്ക് പുറമേ വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.സെന്റ്ആൽബർട്ട്സ് കോളജിലെ ആൽബർഷ്യൻ ഇന്റർനാഷണൽ എക്സ്പോ ശനിയാഴ്ച്ച സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :