E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:33 PM IST

Facebook
Twitter
Google Plus
Youtube

More in Central

തെരുവുനാടക വേദിയിലെ അപ്രതീക്ഷിത കാഴ്ചക്കാരനായി നടൻ നാസർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തെരുവുനാടക വേദിയിലെ കാഴ്ചക്കാരനായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം നാസര്‍. എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവുനാടക മല്‍സരത്തിലാണ് അപ്രതീക്ഷിത കാഴ്ചക്കാരനായി നാസറെത്തിയത്. 

പബ്ലിക് ലൈബ്രറി മുറ്റത്തെ ചെറിയ സദസിനു മുന്നില്‍ അരങ്ങേറിയ നാടകം കാണാനാണ് നാസറെത്തിയത്. ആദ്യം ആള്‍ക്കൂട്ടത്തിനു പിന്നില്‍ ഇരുന്ന നാസറിനെ സംഘാടകരില്‍ ചിലര്‍ കണ്ടതോടെ വേദിക്കരികില്‍ ഇരിപ്പിടമൊരുക്കി. വേദിയോട് ചേര്‍ന്നിരുന്ന നാസര്‍ നാടകക്കാഴ്ച നന്നായാസ്വദിച്ചു. 

ഇടയില്‍ സ്വന്തം മൊബൈല്‍ ഫോണിലേക്കും താരം നാടകം പകര്‍ത്തി. മികച്ച പ്രകടനം നടത്തിയ അഭിനേതാക്കള്‍ക്ക് നിറഞ്ഞ കയ്യടി നല്‍കാനും നാസര്‍ മറന്നില്ല. 

സിനിമാ ചിത്രീകരണത്തിനായാണ് നാസര്‍ കൊച്ചിയിലെത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :