E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:40 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന കൊച്ചിയുടെ വികൃതമുഖത്തെക്കുറിച്ചാണ് അടുത്ത വാര്‍ത്ത. വൈറ്റില ജനതാജംക്ഷന് സമീപമുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഒാടയില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരാതിപറയുന്നത് നാട്ടുകാരാണ്. നഗരസഭയില്‍ അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. 

വികസനവഴിയില്‍ മെട്രോ റയില്‍കൂടി കുതിച്ചെത്തുന്ന കൊച്ചിയുടെ മോശംവശമാണിത്. കക്കൂസ് മാലിന്യം കണ്ടവഴിയില്‍ തള്ളുന്നവരുടെകൂടി നഗരമാണ് കൊച്ചി. ഒടുവിലത്തെ പരാതി വൈറ്റില ജനതയിലെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍നിന്നാണ്. പതിവുപോലെ രാത്രികാലങ്ങളില്‍ ലോറിയിലാണ് കക്കൂസ് മാലിന്യംഇവിടേക്കും എത്തിക്കുന്നത്. കയ്യൂക്കുള്ള നല്ല തടിമാടന്മാ‍ര്‍ ആദ്യം കാറിലെത്തി പരിസര നിരീക്ഷണം നടത്തും. ഫോണില്‍ സിഗ്നല്‍ നല്‍കിയാല്‍ ഉടന്‍ ലോറിയെത്തി മാലിന്യംതള്ളി മടങ്ങും. 

രാത്രികാലത്ത് പട്രോളിങ്ങിനെത്തുന്ന പൊലീസോ നഗരസഭയുടെ തലപ്പത്തുള്ളവരോ വിചാരിച്ചാല്‍ ഒറ്റദിവസംകൊണ്ട് തടയിടാന്‍ കഴിയുന്ന ഗുരുതരപ്രശ്നം.പക്ഷെ ആരും ഇതുവരെ ചെവിക്കൊടുത്തിട്ടില്ല. നഗരത്തിലെ ഫ്ളാറ്റുകളില്‍നിന്നടക്കം കക്കൂസ് മാലിന്യം എത്തിച്ച് വൈറ്റിലയിലെ കെ.എസ്.ഇ.ബി ഒാഫിസിലേക്കും ഇടറോഡുകളിലും വരെ തള്ളിയ ഒട്ടേറേ വാര്‍ത്തകള്‍ വന്നിട്ടും അനങ്ങാത്തവരാണ് നാളെയുടെ കൊച്ചിയെക്കുറിച്ച് വാചാലരാകുന്നതും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :