E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:41 PM IST

Facebook
Twitter
Google Plus
Youtube

More in Central

നദികളെ മാലിന്യമുക്തമാക്കാൻ 44 മീറ്റർ നീളമുള്ള നിവേദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാലിന്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ നദികളെ രക്ഷിക്കണമെന്ന ആവശ്യവുമായി നാല്പത്തിനാല് മീറ്റർ നീളമുള്ള നിവേദനവുമായി കർഷകന്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ കർഷകനാണ് നിവേദനം തയാറാക്കിയത്. 

നാല്പത്തിനാല് മീറ്റർ ദൈര്ഘ്യത്തിലുള്ള ഈ വെള്ള റിബണ് ഒരു നിവേദനമാണ്. മാന്നാർ സ്വദേശിയായ പി.എന്.നെടുവേലിയെന്ന കർഷകന് തയാറാക്കിയ നിവേദനം. ആവശ്യം വളരെ വ്യക്തമാണ്. മാലിന്യത്താല് വീർപ്പുമുട്ടുന്ന സംസ്ഥാനത്തെ 44 നദികളെയും സംരക്ഷിക്കണം. അതിനായി സംസ്ഥാനത്തെ മുഴുവന് എം.എല്.എമാർക്കുമാണ് ഈ നിവേദനം. 

44 നദികളെയും പ്രതിനിധീകരിക്കുന്നതിനാണ് 44 മീറ്റർ ദൈർഘ്യമുള്ള റിബണില് രണ്ടുദിവസംകൊണ്ട് നിവേദനം തയാറാക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :