E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:22 AM IST

Facebook
Twitter
Google Plus
Youtube

More in Central

മുട്ടാര്‍ പുഴയെ മലിനമാക്കുന്നതിനെതിരെ പ്രതിക്ഷേധം ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ഇടപ്പള്ളിയിലെ മുട്ടാര്‍ പുഴയെ മലിനമാക്കുന്ന ഫ്ളാറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സംഭവങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 

പുഴ സംരക്ഷിക്കാനുളള ശ്രമങ്ങളെല്ലാം പണത്തിന്‍റെ കരുത്തു കൊണ്ട് ഇല്ലാതാക്കുന്നെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പുഴയിലെ മാലിന്യം ഒഴുക്കുന്ന ഫ്ളാറ്റുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പേരുകളും മറ്റ് തെളിവുകളുമെല്ലാം ഒന്നിലേറെ തവണ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് മുതല്‍ നഗരസഭ വരെ കയറിയിറങ്ങിയിട്ടും നീതികിട്ടാത്തതിനെതിരായ അമര്‍ഷമാണ് നാട്ടുകാരുടെ വാക്കുകളില്‍. 

ഓരോ തവണ പ്രതിഷേധമുയരുമ്പോഴും മാലിന്യം തളളല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്പ്പിക്കുന്നതിനപ്പുറം ശാശ്വതമായ പ്രശ്നപരിഹാരമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :