E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

നവമാധ്യമങ്ങളെ സൈന്യത്തിന് കളങ്കംവരുന്ന തരത്തിൽ ഉപയോഗിക്കരുത് : വൈസ്അഡ്മിറൽ എ.ആർ.ഖാർവേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിപ്പബ്ലിക്ക് ദിനം മധ്യകേരളത്തിലും വിപുലമായി ആഘോഷിച്ചു. നവമാധ്യമങ്ങളെ സൈന്യത്തിന് കളങ്കംവരുന്ന തരത്തിൽ ആരും ഉപയോഗിക്കരുതെന്ന് ദക്ഷിണനാവികസേന ആസ്ഥാനത്തെ പരേഡിനെ അഭിവാദ്യം ചെയ്തുകൊണ്ട് വൈസ്അഡ്മിറൽ എ.ആർ.ഖാർവേ പറഞ്ഞു. ജില്ലാകേന്ദ്രങ്ങൾ മന്ത്രിമാർ പതാകയുയർത്തി. 

ദക്ഷിണനാവികസേന ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ വൈസ്അഡ്മിറൽ എ.ആർ.ഖാർവേ അഭിവാദ്യം സ്വീകരിച്ചു. കൊച്ചി കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ധനമന്ത്രി തോമസ് ഐസക് പതാക ഉയർത്തി. ആലപ്പുഴയിൽ മന്ത്രി മാത്യു ടി.തോമസും കോട്ടയത്ത് ജി.സുധാകരനും പരേഡുകളിൽ അഭിവാദ്യം സ്വീകരിച്ചു. 

ഇടുക്കിയിൽ മന്ത്രി എം.എം.മണിയും തൃശൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാആസ്ഥാനങ്ങളിൽ പതാകയുയർത്തി. കൊച്ചിപോർട്ട് ട്രസ്റ്റിലെ ആഘോഷങ്ങൾക്ക് ചെയർമാൻ എ.വി.രമണാ നേതൃത്വം നൽകി. ജില്ലാ ആസ്ഥാനങ്ങളിലെ റിപ്പബ്ലിക്ക്ദിന പരേഡിൽ സേനാവിഭാഗങ്ങൾക്ക് പുറമേ മറ്റ് സർക്കാർ വകുപ്പുകളും വിവിധ സംഘടനകളും പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :