E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവം പകര്‍ന്ന് പാരിസ് ലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവം പകര്‍ന്ന് പാരിസ് ലക്ഷ്മിയുടെ ഫ്ലമിന്‍കോ നൃത്തം. സ്പാനിഷ് നൃത്തരൂപമായ ഫ്ലമിന്‍കോ കേരളത്തില്‍ തന്നെ അപൂര്‍വമായി മാത്രമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 

ഫ്ലമിന്‍കോ എന്ന് പക്ഷിയുടെ ചലനവും താളനിബദ്ധമായ ചുവടുകളുമാണ് ഈ നൃത്തരൂപത്തിന്റെ പ്രത്യേകത. ഗിറ്റാറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നൃത്തരൂപത്തിന് ഏതാനം പാശ്ചാത്യ സംഗീത ഉപകരണങ്ങളും അകമ്പടിയാകുന്നു. 

പ്രണയഗാനങ്ങളും നാടോടിഗാനങ്ങളും ഉള്‍ക്കൊള്ളിച്ച ആറ് വ്യത്യസ്ത ഫ്മന്‍കോ നൃത്തങ്ങളാണ് ആസ്വാദകര്‍ക്കു മുന്നിലെത്തിയത്. അരമണിക്കൂര്‍ നീണ്ട നൃത്തസന്ധ്യ കലാശക്തി സ്കൂള്‍ ഒാഫ് ആര്‍ട്സ് ആണ് ഒരുക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :