E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 10:24 PM IST

Facebook
Twitter
Google Plus
Youtube

More in Central

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു സംവിധായകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു സംവിധായകന്‍. ആലപ്പുഴ സ്വദേശി ഗഫൂര്‍ ഇല്യാസാണ് തന്‍റെ ആദ്യ ചിത്രമായ പരീത് പണ്ടാരിയുടെ പോസ്റ്ററുകളുമായി തെരുവിലിറങ്ങിയത്. ഒറ്റക്കല്ല, സുഹൃത്തുക്കളുമുണ്ട് കൂടെ. 

മതിലുകളില്‍ മാറിമാറി വന്നിരുന്ന സിനിമ പോസ്റ്ററുകളാണ് ഗഫൂറിന്‍റെ മനസില്‍ ആഗ്രഹങ്ങളുടെ വിത്തിട്ടത്. ആറുവര്‍ഷമായി സിനിമയുടെ പണിപ്പുരയില്‍. ഒടുവില്‍ മോഹങ്ങളെ പൂവണിയിച്ച് അടുത്തയാഴ്ച പരീത് പണ്ടാരി തിയറ്ററുകളിലെത്തുകയാണ്. കലാഭവന്‍ ഷാജൂണാണ് പ്രധാന വേഷത്തിലെത്തുന്നത്. ജോയ് മാത്യു ഉള്‍പ്പെടെ മികച്ച താരങ്ങള്‍ അണിനിരക്കുന്നു. ആലപ്പുഴ നഗരത്തില്‍ സംവിധായകനും കൂട്ടുകാരും ചേര്‍ന്ന് പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു. ഇത് സ്വപ്ന സാക്ഷാത്കാര നിമിഷമെന്ന് ഗഫൂര്‍ 

സിനിമ പഠിച്ചിട്ടില്ല. ചാനല്‍ പ്രോഗ്രാമുകളില്‍ അണിയറക്കാരനായിരുന്നു. പിന്നീട് സംവിധാന സഹായിയായി. സ്വന്തം ജീവിതത്തിലെ കാഴ്ചകളെയാണ് സിനിമയുടെ ഇതിവൃത്തമാക്കിയത്. റോഡിലെ ആള്‍ക്കൂട്ടം കണ്ട് വഴിയെ പോയ പൊലീസ് ജീപ്പ് നിര്‍ത്തി. സംവിധായകന്‍തന്നെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അഭിനന്ദനം പറഞ്ഞ് ജീപ്പ് പോയി. അങ്ങനെ കിഴക്കിന്‍റെ വെനീസില്‍ നിന്ന് നിന്ന് ഒരു സിനിമാക്കാരന്‍ കൂടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :