E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ബോധവത്കരണവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കൂൾ വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ബോധവത്കരണവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. 

ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്ന ജങ്ക് ഫുഡ് അടക്കമുള്ള ഭക്ഷണപദാർഥങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ജില്ലാ ഫുഡ് സേഫ്റ്റി ഒാഫിസർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ഇവരാണ് പിന്നീട് മറ്റ് വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, ഫുഡ് സേഫ്റ്റി അസംബ്ലി, സെമിനാറുകൾ എന്നിവ നടത്തുക. 8,9,11 ക്ലാസുകളിൽ നിന്നുള്ള കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 

ഡോക്ടർമാരും, ന്യൂട്രീഷ്യനിസ്റ്റുകളുമാണ് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിയിൽ കുട്ടികൾക്ക് ക്ലാസുകളെടുത്തത്. പദ്ധതി ഫലപ്രദമായി സ്കൂളുകളിൽ നടപ്പിലാക്കുന്നുണ്ടോയെന്ന് ജില്ലകളില ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :