E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in Central

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച് ഡോ.എം.ലീലാവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച് എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.ലീലാവതി. ക്യാമ്പസില്‍ നടന്നത് ഭസ്മീകരണ സമരമാണെന്ന് കുറ്റപ്പെടുത്തിയ ലീലാവതി സര്‍ക്കാര്‍ സമരത്തിന് കൂട്ടുനില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് എറണാകുളം ലോ കോളജിലെ മൂന്ന് കെഎസ്്യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. 

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്്യുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ ഡോ.എം.ലീലാവതി വിമര്‍ശിച്ചത്. എന്തിന്‍റെ പേരിലായാലും പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ലീലാവതി,പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും കുറ്റപ്പെടുത്തി.  

ക്യാമ്പസിലെ എന്‍എസ്്എസ് ക്യാമ്പിലടക്കം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ പതിവാണെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. ഇതിനിടെ എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം േചര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയുമായി മൂന്ന് കെഎസ്്യു പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുളള സംഘം പ്രിന്‍സിപ്പലിന്‍റെ മൂന്നിലിട്ട് മര്‍ദ്ദിച്ചതിന്‍റെ ദൃശ്യങ്ങളടക്കം മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിയും നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :