E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

കക്കൂസ് മാലിന്യം പാതയോരങ്ങളിൽ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാതെ അധിക്യതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ. കൊച്ചിയിലെ പ്രധാന പാതയോരങ്ങളിൽ പോലും മാലിന്യം തള്ളല്‍ വ്യാപകമാണ്. തടയുന്നവരെ വാഹനങ്ങളിലെത്തുന്നവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയുണ്ട്. 

ഈച്ചമുക്ക് - വെണ്ണല റോഡിൽ കക്കൂസ് മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഒട്ടേറെ തവണ ഇവിടെ മാലിന്യം തള്ളി. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പുറമേ മാലിന്യം തള്ളൽ മൂലം വെണ്ണലപാലത്തിന് ബലക്ഷയം വന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

കക്കൂസ് മാലിന്യവുമായി വരുന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞാൽ മാരകായുധങ്ങളുമായി വണ്ടിയിലുള്ളവർ ഭീഷണിപെടുത്തും. തൃക്കാക്കര നഗരസഭയ്ക്കും പൊലീസിനും പല തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :