E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:54 PM IST

Facebook
Twitter
Google Plus
Youtube

More in Central

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുഴുപ്പള്ളി ബീച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ചെറായി കുഴുപ്പള്ളി ബീച്ച്. വിദേശ വിനോദ സഞ്ചാരികളടക്കമെത്തുന്ന ബീച്ചിൽ നല്ല ഇരിപ്പടങ്ങൾ പോലുമില്ല. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് കുഴുപ്പള്ളി ബീച്ച്. 

ശാന്തമായ കടൽ,വിശാലമായ തീരം,തണല്‍ വിരിച്ച് കാറ്റാടി മരങ്ങൾ. ചെറായി ബീച്ചിന് തൊട്ടടുത്തുള്ള കുഴുപ്പള്ളി ബീച്ചും സുന്ദരമാണ്. നിരവധി ആളുകൾ പ്രതിദിനം ബീച്ചിലെത്താറുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. 

തുരുമ്പെടുത്ത ബെഞ്ചുകള്‍,ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുളള കുടകൾ. വിദേശ സഞ്ചാരികളടക്കം എത്തുന്ന ബീച്ചിൽ വ്യത്തിയുള്ള ഒരു ശുചിമുറി പോലുമില്ല. 

അഞ്ചുവർഷം മുൻപ് കോടികൾ മുടക്കി ബീച്ചിൽ നിർമിച്ച തുറന്ന ഒാഡിറ്റോറിയവും കടമുറികളും ഉപയോഗിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രവും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.