E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഗുരുവായൂരില്‍ മാലിന്യം തള്ളുന്നതിന് എതിരായ നിരാഹാര സമരം 5 ദിവസം പിന്നിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുരുവായൂരില്‍ മാലിന്യം തള്ളുന്നതിന് എതിരായ നിരാഹാര സമരം അഞ്ചാം ദിവസം പിന്നിട്ടു. പതിനേഴു വര്‍ഷത്തിനിടെ ഗുരുവായൂര്‍ നഗരസഭ കൊണ്ടുവന്ന അഞ്ചു പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നില്ല. മാലിന്യ സംസ്ക്കരണത്തിന് നഗരസഭയ്ക്കു ചെലവായ തുകയെക്കുറിച്ച് അറിയില്ലെന്നാണ് വിവരാവകാശ രേഖയ്ക്ക് നഗരസഭ നല്‍കിയ മറുപടി. 

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് മാലിന്യം തള്ളാനുള്ള നഗരസഭയുടെ ശ്രമം വീണ്ടും നാട്ടുകാര്‍ തടഞ്ഞു. പൊലീസ് അകമ്പടിയില്‍ മാലിന്യം കൊണ്ടുവരാനുള്ള ശ്രമമാണ ്തടഞ്ഞത്. സമരക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതോടെ നഗരസഭ പിന്‍മാറി. നാലു ദിവസം നിരാഹാരം കിടന്ന നാട്ടുകാരന്‍ ഹസനെ ആരോഗ്യനില മോശമായതിനാല്‍ മാറ്റി. സമരസമിതി നേതാക്കളായ അനിലും ഹനീഫയുമാണ് നിരാഹാരം തുടരുന്നത്. ഇതിനിടെ, നഗരസഭയുടെ പാഴ്ചെലവ് പുറംലോകത്തെ അറിയിക്കാനുള്ള സമരക്കാരുടെ നീക്കം പാളി. വിവരാവകാശ നിയമപ്രകാരം മാലിന്യ സംസ്ക്കരണത്തിന്റെ ചെലവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാതെ നഗരസഭ ഒഴിഞ്ഞുമാറി. 

ചൂല്‍പ്പുറം മൈതാനത്ത് മാലിന്യം കുമിഞ്ഞുകൂടുന്ന നിലയില്‍ ഇടരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിലവിലെ മാലിന്യം മുഴുവന്‍ മാറ്റി മൈതാനം വൃത്തിയാക്കണമെന്ന കോടതി നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല.