E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

വിതച്ചതിൽ പാതി പോലും കൊയ്യാനായില്ല; കണ്ണീരോടെ കുട്ടനാടിലെ കർഷകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴമൂലമുണ്ടായ വെള്ളക്കെട്ടും ഇത്തവണ കുട്ടനാട്ടില്‍ നെല്‍കര്‍ഷകരെ വലച്ചു. കൊയ്ത്തുയന്ത്രങ്ങളിറക്കാനാവാതെ ഏക്കറുകണക്കിന് സ്ഥലത്തെ വിളവാണ് കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. കൊയ്തതാവട്ടെ സംഭരിക്കാന്‍ സപ്ലൈക്കോ തയ്യാറായിട്ടുമില്ല 

ആറുപറ കണ്ടത്തില്‍ കൃഷിയിറക്കുമ്പോള്‍ ജഗതമ്മയ്ക്ക് പാടം നിറയെ പ്രതീക്ഷയായിരുന്നു. കഴി‍ഞ്ഞതവണ പതിനാറ് ക്വിന്റലാണ് ഈ മണ്ണ് തിരിച്ചുനല്‍കിയത്. ഇക്കുറി അതിന്റെ നാലിലൊന്ന്. ഈ കണ്ണീര് അതുകൊണ്ടാണെന്ന് ജഗതമ്മ പറയുന്നു.  

മഴപെയ്ത് പാടത്ത് വെള്ളംകെട്ടിനിന്നതോടെ കതിരുനിലംപറ്റി. കൊയ്ത്തുയന്ത്രം പലയിടത്തും ഇറക്കാനെ പറ്റുന്നില്ല. ചെല്ലുന്നിടത്താണെങ്കില്‍ കതിര് കൊയ്യാനും കഴിയുന്നില്ല. കതിരണിഞ്ഞപാടങ്ങളേറെയും കൊയ്യാനാവാതെ ഉപേക്ഷിച്ചുഴി‍ഞ്ഞു കര്‍ഷകര്‍ .

വിതച്ചതില്‍ പാതിമാത്രമേ ഈ കര്‍ഷകര്‍ക്ക് കൊയ്യാനാകുന്നുള്ളു. ഈ നഷ്ടത്തിന്റെ കണക്കാണ് സപ്ലൈകോയുടെ സംഭരണം വൈകുന്നതോടെ ഇരട്ടിയാകുന്നത്.