E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

മനശാസ്ത്ര പ്രദര്‍ശനവുമായി വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മന:ശാസ്ത്രത്തെ ലളിതമായി മനസിലാക്കാന്‍ മനശാസ്ത്ര പ്രദര്‍ശനവുമായി വിദ്യാര്‍ഥികള്‍ . ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയിലെ മനശാസ്ത്രവിഭാഗമാണ് പ്രദര്‍ശനമൊരുക്കിയത്.

സിനിമകളിലൂടെയും കഥകളിലൂടെയും പൊതുസമൂഹത്തിന് സുപരിചിതമായ ഹിപ്നോസിസ് ഒരു കാലഹരണപ്പെട്ട മനശാസ്ത്ര സിദ്ധാന്തമാണെന്ന് വിശദീകരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍ . ഇതേപോലെ മനശാസ്ത്രവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 

ചാര്‍ട്ടുകളിലൂടെയും മോഡലുകളിലൂടെയും മനശാസ്ത്ര തത്വങ്ങള്‍ ലളിതമായി വിശദീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. ലഹരി, സ്വഭാവവൈകൃതങ്ങള്‍ , ബുദ്ധിപരമായ പ്രശ്നങ്ങള്‍ തുടങ്ങി പലതും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് വിശദീകരിക്കുന്ന സ്റ്റാളുകളും പ്രദര്‍ശത്തിന് ഒരുക്കിയിരുന്നു.

മനശാസ്ത്രവിഭാഗം അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. വിവിധ വിഷയങ്ങളായി തിരിച്ച് നാല്‍പത്തിമൂന്ന് സ്റ്റാളുകളാണ് കോളജിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നത്.