E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

രൂപകല്‍പന രംഗത്തെ പ്രതിഭകള്‍ക്ക് ആദരമൊരുക്കി "വനിത വീട്"

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രൂപകല്‍പന രംഗത്തെ പ്രതിഭകള്‍ക്ക് ആദരമൊരുക്കി "വനിത വീട്". ആര്‍ക്കിടെക്ചര്‍ മേഖലയില്‍ മികവു തെളിയിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ "വനിത വീട്" 

veedu-award-2

പുരസ്കാരങ്ങള്‍ കൊച്ചിയില്‍ സമ്മാനിച്ചു. ഇരുന്നൂറിലധികം ആര്‍ക്കിടെക്റ്റുകൾ പങ്കെടുത്ത മല്‍സരത്തില്‍ നിന്നാണ് രൂപകല്‍പന രംഗത്തെ പ്രതിഭകളെ 

തിരഞ്ഞെടുത്തത്. ബെസ്റ്റ് ഹോസ്പിറ്റാലിറ്റി പുരസ്കാരം ബ്രിജേഷ് ഷൈജലും,വാണിജ്യ നിര്‍മിതിക്കുളള പുരസ്കാരം മുഹമ്മദ് അഫ്നാനും നേടി. 

ഹോം.സ്പേസ്,റിനവേറ്റഡ് ഹൗസ്,ഇന്‍റീരിയര്‍ , വിഭാഗങ്ങളില്‍ ആദില്‍ സലിം,സമീത് പുറക്കണ്ടി,പി.കെ.ഹഫീഫ്,സൂര്യ പ്രശാന്ത് എന്നിവര്‍ ജേതാക്കളായി. യങ് 

ആര്‍ക്കിടെക്റ്റ് പുരസ്കാരം എം.എം.ഹമീദ്.പി.െക.ഹഫീഫ് ടീമും സ്വന്തമാക്കി.. പ്രമുഖ ആർക്കിടെക്റ്റുമാരായ രാജീവ് കത്പാലിയ, മധുര പ്രേമതിലകെ, 

veedu-award-1

എം.കെ.പ്രശാന്ത്, ഡോ.മനോജ് കിനി എന്നിവർ ഉൾപ്പെട്ട ജൂറിയാണു ജേതാക്കളെ നിശ്ചയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും പുരസ്കാര നിശയുടെ ഭാഗമായി ഒരുക്കിയിരുന്നു.