E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഉച്ചഭക്ഷണത്തിനുപുറമേ പ്രഭാതഭക്ഷണവുമൊരുക്കി ഒരു എല്‍പി സ്കൂൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉച്ചഭക്ഷണത്തിനുപുറമേ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവുമൊരുക്കി ഒരു എല്‍പി സ്കൂള്‍. കോതമംഗലത്തിനടുത്തുള്ള കുടമുണ്ട സീതി സാഹിബ് മെമ്മോറിയല്‍ എല്‍പി സ്കൂളാണ് പ്രഭാതഭക്ഷണവുമായി കുട്ടികളെ വരവേല്‍ക്കുന്നത്. 

സ്കൂള്‍ മാനേജ്മെന്റിന്റെയും പിറ്റിഎയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽപി സ്കൂളിൽ പ്രവർത്തി ദിനങ്ങളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കുട്ടികള്‍ക്ക് കോതമഗംലം എം.എല്‍എ. ആന്‍റണി ജോണ്‍ നിര്‍വഹിച്ചു. പലവിധ കാരണങ്ങളാല്‍ ഒട്ടേറെ കുട്ടികള്‍ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 

പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. 

കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നൽകുന്ന കോതമംഗലം ഉപജില്ലയിലെ ആദ്യ സ്കൂൾ ആണ് ഇത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :